About us

About Nikka Health

മാവിലയിൽ ഒരുപാട് ആന്റി ഓക്സിഡന്റ്റുകളും, ന്യൂട്രീഷ്യനുകളും ഉണ്ട് അത് പല്ലിന്റെയും, പല്ല് ഉറയ്ക്കുന്ന ഞരമ്പിനു ബലമേകുന്നു. പല്ലു പുളിപ്പ് അകറ്റാൻ കഴിവുണ്ട്. പുഴുക്കുത്തു വീണ പല്ലു പോലും മനുഷ്യന്റെ ആയുസ്സ് അറ്റു പോകുന്നതു വരെ കാത്തുസൂക്ഷിക്കാനുള്ള കഴിവ് മാവില യ്ക്കുണ്ട്. നിക്ക് മാവില പൽപ്പൊടി ഉപ യോഗിച്ച് പല്ലു തേച്ചതിന് ശേഷം വായിൽ ഉത്പാദിപ്പിക്കുന്ന ഉമിനീർ ദഹനത്തിന് അത്യന്താപേക്ഷിതമാണ്. കുരുമുളക്,ചുക്ക്, ജാതിപത്രി, ഗ്രാമ്പൂ, കറുവപ്പട്ട ഇല, ഉപ്പ് മുതലായവ പല്ലിന്റെയും മോണയുടെയും ശ്വാസകോശം അടക്കമുള്ള അവയവങ്ങളെ കാത്തുസൂക്ഷിക്കുന്നു. ജാതിപത്രി വായ് നാറ്റം പോകാനുള്ള പരിഹാരമാണ് എന്നാൽ വേദനസംഹാരിയായി ഉപയോഗിക്കുന്ന ഗ്രാമ്പു വളരെ ഉപകാരപ്രദമാണ് ചുക്കും കുരുമുളകും പൽപ്പൊടിയുടെ സുഗന്ധം വർദ്ധിപ്പിക്കുന്നു. ഭൗമസൂചികാ പദവി ലഭിച്ച കുറ്റ്യാട്ടൂർ മാവില കൊണ്ടാണ് പൽപ്പൊടി നിർമ്മിക്കുന്നത് പല്ലിന്റെ സ്വാഭാവിക നിറം നിലനിൽക്കുന്ന തോടൊപ്പം വേദന അക റ്റുന്നു വായ നാറ്റം, പഴുപ്പ്, മോണ കളുടെ ബലം ഇല്ലായ്മ എന്നിവയ്ക്ക് ഉത്തമ പരിഹാരമാണ്. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായി ഷെയർ ഹോൾഡേർസിനെ ക്ഷണിക്കുന്നു.

{{brizy_dc_image_alt imageSrc=
{{brizy_dc_image_alt imageSrc=
{{brizy_dc_image_alt imageSrc=

സമഗ്ര ഗ്രാമീണ ദാരിദ്ര്യ നിർമാർജ്ജന ആരോഗ്യ പദ്ധതികൾക്കുവേണ്ടിയുള്ള സർവ്വേ


© 2023 www.nikkahealth.com